Sim ഇല്ലാതെ ഫോണില്‍ Internet ഉപയോഗിക്കാം എന്ന് പറഞ്ഞാല്‍ മറ്റൊരു ഫോണില്‍ നിന്നും Internet ഷെയര്‍ ചെയ്യുക എന്നതാണ്.



അതില്‍ configure wi fi hotspot .



Portable wi fi hotspot എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഫോണില്‍ Internet sharing സിഗ്നല്‍ കാണാന്‍ കഴിയും.


ഇവിടെ കാണാം Internet ഉള്ള ഫോണിന്റെ wi fi Network.
അതില്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ Password കൊടുക്കുക ക്ലിക്ക് connect. [ ADYTWljcm9tYXg എന്ന് കാണുന്നത് എന്റെ Internet ഉള്ള ഫോണിന്റെ wi fi ആണ്]


ഇത് Internet ഉള്ള എന്റെ ഒരു ഫോണ്‍ ആണ്. എങ്ങനെ ഇതില്‍ നിന്നും Internet ഷെയര്‍ ചെയ്യാന്‍ കഴിയും എന്ന് നോക്കാം.
Settings എടുക്കുക അതില്‍ More ക്ലിക്ക് ചെയ്യുക.

അതില്‍ Tethering & portable hotspot ക്ലിക്ക് ചെയ്യുക.


ഇനി നിങ്ങളുടെ wi fi hotspot security ഓപ്ഷന്‍ ക്ലിക്ക് ചെയ്തു 1 , 2 ഇവയില്‍ ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്തു.

8 അക്ഷരമുളള Password നൽകി save ചെയ്യുക.
ഇനി ഒരു പ്രാവശ്യം പുറകിലെ പേജിലേക്ക് പോപോകണം.


ഇത് Internet ഇല്ലാത്ത എന്റെ മറ്റൊരു ഫോണ്‍ ആണ്.
അതില്‍ Settings >>>> more settings ക്ലിക്ക് ചെയ്യുക. (Wi fi ഓണ്‍ ചെയ്തു വെയ്ക്കുക)

അതില്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ Password കൊടുക്കുക ക്ലിക്ക് connect. [ ADYTWljcm9tYXg എന്ന് കാണുന്നത് എന്റെ Internet ഉള്ള ഫോണിന്റെ wi fi ആണ്]

ചിത്രം നോക്കുക, .Internet connected ആയി കഴിഞ്ഞു.
Wi fi സിഗ്നല്‍ നിങ്ങൾക്ക് മുകളില്‍ കാണാം.
0 comments:
Post a Comment