പാട്ടുകള്‍ മിക്സ് ചെയ്യാന്‍ എളുപ്പവഴി

പാട്ടുകള്‍ മിക്സ് ചെയ്യാനും Remix ആക്കാനും free ആയി പറ്റുന്ന app.

4 ട്രാക്ക് മിക്സ് ചെയ്യാന്‍ പറ്റുന്ന ഒരു app നിങ്ങൾക്ക് ഞാന്‍ പറഞ്ഞു തരാം.

1) J4T

2 ) Mix pad free

(ഇത് രണ്ടും കൂടുതല്‍ എളുപ്പമായി മിക്സ് ചെയ്യാന്‍ കഴിയും)




J4T

4 ട്രാക്ക് നിങ്ങൾക്ക് ഇതില്‍ മിക്സ് ചെയ്യാന്‍ കഴിയും. 
Track 1,2,3,4, എന്ന് കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മിക്സിങ്ങിനു വേണ്ട പാട്ടുകള്‍ upload ചെയ്യാം. 

മുകളില്‍ കാണുന്ന  ബട്ടണ്‍ അമര്‍ത്തി വലതു വശത്തും ഇടതു വശത്തും വേണ്ടി വരുന്ന ശബ്ദം ക്രമീകരിക്കാം.

കൂടാതെ നിങ്ങളുടെ ശബ്ദവും  ഇതിലേക്ക് ആഡ് ചെയ്യാം. 


നിങ്ങളുടെ മിക്സിനു വേണ്ട  ബാസ്, എക്കോ എന്നിവ  ചേര്‍ത്ത് കൂടുതല്‍ നന്നായി മാറ്റം.




Mix pad free




മിക്സ് പാഡിലും 4 ട്രാക്ക് മിക്സ് ചെയ്യാം.

J4T മിക്സറിൽ ഉള്ളത് ഇതിലും ഉണ്ട്.

Project എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു പാട്ട് upload ചെയ്യാം.

ഓരോ ട്രാക്കും അഡ്ജസ്റ്റ് ചെയ്തു വേണ്ട ഭാഗത്ത് post ചെയ്യാം.



കൂടാതെ മിക്സ് edit ചെയ്യാനും കഴിയും, ഒരു പാട്ടിലെ ശബ്ദം വേണ്ട എന്ന് തോന്നുന്ന ഭാഗം മാർക്ക് ചെയ്തു അവിടം silent ആക്കാനും സാധിക്കും.

അങ്ങനെ silent ആക്കുന്ന ഭാഗത്ത് നിങ്ങളുടെ മിക്സ്, ശബ്ദം എന്നിവ ചേർക്കാനും സാധിക്കും.



ഇനി നിങ്ങളുടെ മിക്സ് എങ്ങനെ save ചെയ്യാന്‍ കഴിയും എന്ന് നോക്കാം. 

Project ബട്ടണ്‍ ക്ലിക്ക് ചെയ്യുക അതില്‍ Export Audio mix ക്ലിക്ക് ചെയ്യുക. 


നിങ്ങളുടെ മിക്സ് നിങ്ങൾക്ക് wav ആയി download ചെയ്യാം. 
Mp3, amr...etc ആക്കാന്‍ വില നല്‍കേണ്ടി വരും. 

Wav എങ്ങനെ Mp3 ആക്കാം എന്ന് blog post നോക്കൂ. 



Share on Google Plus

About Chandhu

Chandhu chandran is the Founder and Admin of Malayalam pro Blog. a young part time blogger and love story writer. Contact - Chandhuchandran@email.com
    Blogger Comment

0 comments:

Post a Comment