യൂട്യൂബിൽ എങ്ങനെ live ആയി വീഡിയോ upload ചെയ്യാം

യൂട്യൂബിൽ എങ്ങനെ live ആയി വീഡിയോ upload ചെയ്യാം.

നിങ്ങളുടെ YouTube ചാനല്‍ വീഡിയോ മാനേജര്‍ ഓപ്പണ്‍ ചെയ്യുക. (YouTube ചാനല്‍ എടുക്കാന്‍ blog post നോക്കാം)


Live events ക്ലിക്ക് ചെയ്യുക. 


Enable live streaming ക്ലിക്ക് ചെയ്യുക. , എന്നിട്ട് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം (ഫോണ്‍ നമ്പര്‍).


ശേഷം  I Agree ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ നിങ്ങൾക്ക് live വീഡിയോ post ചെയ്യാനുളള അനുമതി YouTube നൽകി. ഇനി നിങ്ങൾക്ക് ഒരു live event post ചെയ്യാം.


നിങ്ങളുടെ വീഡിയോ live ആയി YouTube ൽ വരുന്ന സമയം, തീയതി, വീഡിയോ തലക്കെട്ട് എന്നിവ ചേര്‍ക്കുക. 

വിവരങ്ങള്‍ നൽകിയ ശേഷം save ചെയ്യാം. 



നിങ്ങളുടെ വീഡിയോ YouTube സ്വീകരിച്ചു കഴിഞ്ഞു.

ഇനി live വീഡിയോ YouTube ൽ post ചെയ്യണ്ട സമയം നിങ്ങളുടെ YouTube ചാനല്‍ അക്കൗണ്ട്( Gmail ) Google hangout camera ഓണ്‍ ചെയ്തു live വീഡിയോ കാണിക്കാം. 
ചിത്രത്തിൽ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ Google hangout Gmail കാണാം. 


YouTube ൽ live വീഡിയോ എന്ന് പറഞ്ഞു ആ സമയത്ത് വീഡിയോ post ചെയ്യാതെ വരികയോ, live സമയത്തിന് മുന്പ് വീഡിയോ post ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് YouTube ഡിലീറ്റ് ചെയ്തു കളയും. 

Share on Google Plus

About Chandhu

Chandhu chandran is the Founder and Admin of Malayalam pro Blog. a young part time blogger and love story writer. Contact - Chandhuchandran@email.com
    Blogger Comment

0 comments:

Post a Comment