നിങ്ങൾക്കും ഒരു YouTube സ്റ്റാര്‍ ആവാം.
ആദ്യം Google ൽ നിന്നും ഒരു Gmail ID എടുക്കുക.
പിന്നെ Google ൽ YouTube എന്ന് search ചെയ്തു YouTube തിരഞ്ഞെടുക്കുക.








ആദ്യം Google ൽ നിന്നും ഒരു Gmail ID എടുക്കുക.
പിന്നെ Google ൽ YouTube എന്ന് search ചെയ്തു YouTube തിരഞ്ഞെടുക്കുക.

മുകളില്‍ കാണുന്ന ചിത്രത്തിൽ ഉളള ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇതുപോലെ ഒരു പേജ് ഓപ്പണ്‍ ആവും. അതില്‍ 1 , 2
sign in ചെയ്തശേഷം Desktop ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന പോലെ നിങ്ങളുടെ YouTube ചാനല്‍ നിങ്ങൾക്ക് കാണാം.

Add channel art എന്ന് കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു ഒരു ചിത്രം അവിടെ നൽകുക.
ചാനലിന് മുകളില്‍ വീഡിയോ മാനേജര്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന പോലെ ഒരു പേജ് ഓപ്പണ്‍ ആവും

1. Branding ക്ലിക്ക് ചെയ്യുക പിന്നീട് 2.watermark

ഒരു ചിത്രം നൽകുക. Save ചെയ്യുക.

നിങ്ങള്‍ നല്‍കിയ ചിത്രം എങ്ങനെ ആണ് വീഡിയോയിൽ വരണമെന്ന് നോക്കി update ചെയ്യുക.

മുകളിലെ ചിത്രത്തിൽ കാണുന്ന പോലെ നിങ്ങളുടെ അടുത്ത വീഡിയോ ആഡ് നിങ്ങൾക്ക് update ചെയ്യാം.

ചിത്രത്തിൽ കാണുന്ന 1, 2 ഒരു മാസം Do not allow & Do not display ചെയ്തു വെക്കുക. കൂടാതെ നിങ്ങളുടെ website link ഉം ഈ പേജില്‍ കൊടുക്കുക.
ചിത്രം 2 ൽ sign in എന്ന് കാണുന്ന ഭാഗത്ത് settings ബട്ടണ്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ YouTube ചാനല്‍ Facebook, Twitter എന്നിവയുമായി കണക്ട് ചെയുക.
ഇനി നിങ്ങളുടെ വീഡിയോ YouTube app വഴി അപ്‌ലോഡ് ചെയ്യുക.
Live വീഡിയോ YouTube ൽ എങ്ങനെ കാണിക്കും എന്നറിയാൻ blog posts നോക്കുക.
0 comments:
Post a Comment