Internet ഇല്ലാതെ YouTube വീഡിയോ കാണാന്‍ കഴിയും വളരെ എളുപ്പം.


നിങ്ങളുടെ ഫോണില്‍ internet സഹായത്തോടെ YouTube ൽ ഒരു വീഡിയോ കാണുക. 10 മിനിറ്റു നേരം കണ്ട ശേഷം ചിത്രത്തിൽ കാണുന്ന പോലെ താഴേക്ക് screen കൊണ്ടു വന്നിട്ട് Mobile data ഓഫ് ചെയ്യുക.
Internet ഇല്ലാതെ തന്നെ നിങ്ങൾക്ക് വീഡിയോ കാണാന്‍ കഴിയും.
0 comments:
Post a Comment