മലയാളം ബുക്സ് ഇനി free ആയി വായിക്കാം

മലയാളം ബുക്സ് ഇനി free ആയി വായിക്കാം.

Rockstand app

നമ്മുടെ വീട്ടില്‍ ആഴ്ചയിലും മാസത്തിലും വാങ്ങുന്ന വനിത, മനോരമ, മംഗളം, ഫയര്‍ തുടങ്ങിയ എല്ലാ ബുക്കും നമുക്ക് എല്ലാ ആഴ്ചയും കടകളില്‍ വരുന്ന മുറക്ക് കിട്ടും.

വേണ്ട ഓരോ ബുക്കും നമുക്ക് download ചെയ്യാം.


പേജുകള്‍ മറിച്ച് ഒരു ബുക്ക് വായിക്കുന്ന സുഖം നമുക്ക് നൽകുന്നു Rockstand. 



ഒരുപാട് മലയാളം ബുക്സ് ഇതില്‍ ഉണ്ട്. Internet ഇല്ലാതെ വായിക്കാം. 




Share on Google Plus

About Chandhu

Chandhu chandran is the Founder and Admin of Malayalam pro Blog. a young part time blogger and love story writer. Contact - Chandhuchandran@email.com
    Blogger Comment

0 comments:

Post a Comment