ബ്ലോഗ് Template എങ്ങനെ മാറ്റാം എന്നാണ് ഞാന്‍ പറയാന്‍ പോകുന്നത്.
നിങ്ങള്‍ ആദ്യം നിങ്ങളുടെ ബ്ലോഗ് dashboard ൽ പോകണം പിന്നെ template ക്ലിക്ക് ചെയ്യുക.




നിങ്ങള്‍ ആദ്യം നിങ്ങളുടെ ബ്ലോഗ് dashboard ൽ പോകണം പിന്നെ template ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ആയിരിക്കും ആ പേജ്. അതില്‍ backup/Restore എന്ന ഭാഗം ക്ലിക്ക് ചെയ്യുക. മുകളില്‍ ചുവന്ന വട്ടം വരച്ചത്.
അവിടെ Download full template എന്ന ഒരു ബട്ടണ്‍ കാണാം.നിങ്ങളുടെ പഴയ template ആണ് അത്. നിങ്ങൾക്ക് വേണമെങ്കിൽ അത് download ചെയ്യുക. പിന്നെ എപ്പോള്‍ വേണമെങ്കിലും അത് ഉപയോഗിക്കാം.
അതിനു താഴെ പുതിയ template ചേര്‍ത്ത് save ചെയ്യുക.
Google ൽ free blogger template എന്ന് search ചെയ്താല്‍ ഒരുപാട് free template കിട്ടും.
Zip ഫയൽ ആയിട്ടായിരിക്കും കിട്ടുക .പക്ഷേ അത് blogger ൽ നേരിട്ട് ഉപയോഗിക്കാന് പറ്റില്ല. അതിനെ Xml ഫയല്‍ ആക്കി മാറ്റണം.zip to Xml ആക്കാന്‍ പറ്റിയ നല്ല website കുറവാണ്.
നല്ല ഒരു website ഞാന്‍ താഴെ പറഞ്ഞു തരാം. അതിനു മുന്‍പ് , നിങ്ങളുടെ ഫോണില്‍ Root explorer അല്ലെങ്കിൽ zip file download ചെയ്താല്‍ കാണാന്‍ പറ്റുന്നതും പിന്നീട് അത് എടുക്കാന്‍ പറ്റുന്നതുമായ app വേണം.
എന്നാല്‍ മാത്രമേ zip Xml ആക്കാന്‍ കഴിയു. ഇത് ഒന്നും ഇല്ല എങ്കില്‍ zip ഫയല്‍ download ചെയ്താല്‍ നിങ്ങൾക്കത് ഓപ്പണ്‍ ചെയ്യുക , കാണുക ഇത് ഒന്നും പറ്റില്ല.

Files2zip. Com
Browse എന്ന് കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ download ചെയ്ത zip ഫയല്‍ template അതില്‍ ചേർത്താൽ ഇത് പോലെ download ഫയല്‍ എന്ന് വരും. അതില്‍ നിന്നും Xml ഫയല്‍ download ചെയ്യുക. ഈ ചിത്രത്തിൽ 2,5 എന്നിവ ആണ് Xml ഫയല്‍സ്.
ഇങ്ങനെ download ചെയ്ത Xml ഫയല്‍ വേണം blogger template ആയി ഉപയോഗിക്കാൻ പറ്റുന്നത്.
ഇനി നിങ്ങളുടെ ബ്ലോഗ് എങ്ങനെ ഉണ്ട് കാണാന്‍ എന്ന് നോക്കാം.
ഇവ ഒന്ന് നോക്കുക
ഇത് Web page view ആണ്. Mobile view കട്ട് ചെയ്താല്‍ മാത്രമേ നിങ്ങളുടെ ബ്ലോഗ് Mobile ൽ ഇങ്ങനെ കാണാന്‍ കഴിയു.
അതിനു dashboard ൽ template ക്ലിക്ക് ചെയ്യുക .താഴത്തെ ചിത്രം നോക്കുക.

Settings ബട്ടണ്‍ ക്ലിക്ക് ചെയ്യുക

1, No show desktop template on mobile devices ഓപ്ഷന്‍ ആക്കി save ചെയ്യുക.
നിങ്ങളുടെ ബ്ലോഗിന്റെ template മാറി കഴിഞ്ഞു.
എങ്ങനെ ആണ് ബ്ലോഗിന്റെ പേര് ചിത്രം ചേർക്കാതെ സുന്ദരമാക്കുന്നത് എന്ന് കാണാന്‍ ബ്ലോഗ് പോസ്റ്റ് നോക്കൂ.
Manglish
Blogger dashboard il ' backup / restore ' enna bhagam click cheythu ningalude template upload cheyyuka.
Download template Annulla button click cheythal ningalude pazhaya template cheyyam.
Kudos to You...Your doing very good.I find it usefull.Thanks.keet it up...
ReplyDelete