എങ്ങനെ ബ്ലോഗ് Name സുന്ദരമാക്കാം?
വളരെ എളുപ്പമാണ് .blogger dashboard ൽ layout ക്ലിക്ക് ചെയ്യുക , ബ്ലോഗ് Name എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.





വളരെ എളുപ്പമാണ് .blogger dashboard ൽ layout ക്ലിക്ക് ചെയ്യുക , ബ്ലോഗ് Name എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഈ ചിത്രം നോക്കുക.
ഇനി നിങ്ങളുടെ ബ്ലോഗ് Name നോക്കാം.

1 ) നിങ്ങളുടെ ബ്ലോഗ് Name
2) ഇവിടെ നിങ്ങളുടെ ബ്ലോഗ് Name ചേർക്കുക.
Name Maker ഇവിടെ ക്ലിക്ക് ചെയ്യുക .
നിങ്ങളുടെ ബ്ലോഗ് Name നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയും.

നിങ്ങളുടെ ബ്ലോഗ് Name എഴുതി നിങ്ങൾക്ക് വേണ്ട style തിരഞ്ഞെടുത്ത ശേഷം ആ ചിത്രം download ചെയ്യുക.
Background തിരഞ്ഞെടുക്കുമ്പോൾ Transparent തിരഞ്ഞെടുക്കുക.
Name മാത്രം കിട്ടാന് അത് മാത്രം എടുക്കണം.


ഇത് പോലെ നിങ്ങളുടെ ബ്ലോഗ് Name download ചെയ്ത ശേഷം
3) ഈ ബോക്സ് ക്ലിക്ക് ചെയ്യുക.
4) save ചെയ്യുക.
നിങ്ങളുടെ Name വലുതാണെങ്കിൽ shrink to fit എന്ന ബോക്സ് ക്ലിക്ക് ചെയ്തു save ചെയ്യുക.
0 comments:
Post a Comment