എങ്ങനെ സ്വന്തമായി മ്യൂസിക് ചെയ്യാന്‍ പറ്റുംഎന്ന് ഞാന്‍ നിങ്ങൾക്ക്പറഞ്ഞുതരാം.
ഓണ്‍ലൈനിലെ മ്യൂസിക് നിർമ്മിക്കാൻ പറ്റിയ നല്ല ഒരു Free ആപ് ആണ് Music maker jam
[മലയാളം എഴുതാന്‍ വളരെ പ്രയാസമാണ് ]
മ്യൂസിക് മേക്കര്‍ ആപ് ഡൗൺലോഡ് ചെയ്തു ഓപ്പണ്‍ ചെയ്യുക.
നിങ്ങൾക്കതിൽ താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.
ഇതില്‍ Free എന്നെഴുതിയ 3 Music styles നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരെണ്ണം ' Hip Hop' അത് Music maker ആപിൽ ഉണ്ട്.
New styles എന്ന് കാണുന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
അതില്‍ നിന്നും നിങ്ങൾക്ക് Free styles തിരഞ്ഞെടുക്കാം.

അത് നിങ്ങൾക്ക് ഒരു പുതിയ പേജ് തുറന്നു തരും. ഇവിടെ കാണും പോലെ.

ഇതില്‍ നിന്നും നിങ്ങൾക്ക് വേണ്ട മ്യൂസിക് loops തിരഞ്ഞെടുക്കാം.
നിങ്ങളുടെ മ്യൂസിക് നിർമമിച്ച ശേഷം ചിത്രം 3 ൽ ഒരു ചുവന്ന ബട്ടണ്‍ കാണുനില്ല ? അത് ക്ലിക്ക് ചെയ്തു Record ചെയ്യാം.

3 Free styles നു ശേഷം നിങ്ങൾക്ക് ആവശ്യമായ styles പണം നല്‍കി വാങ്ങാം.
[Free ആയി കിട്ടുന്ന styles ഏതെങ്കിലും നിങ്ങള്‍ തിരഞ്ഞെടുത്ത ശേഷം delete ചെയ്താല്‍ പിന്നെ 30 ദിവസം കഴിഞ്ഞ് മാത്രമേ പുതിയത് എടുക്കാന്‍ പറ്റൂ. ]
ഡൗൺലോഡ് ചെയ്ത ശേഷം ഒരു പുതിയ മ്യൂസിക് നിർമ്മിക്കാൻ ശ്രമിക്കുക.
അതിനായി My project എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ഒരു പേജ് കാണാം. അതിലേക്ക് നിങ്ങള്‍ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മ്യൂസിക് loops ആഡ് ചെയ്യുക.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

അത് നിങ്ങൾക്ക് ഒരു പുതിയ പേജ് തുറന്നു തരും. ഇവിടെ കാണും പോലെ.

ഇതില്‍ നിന്നും നിങ്ങൾക്ക് വേണ്ട മ്യൂസിക് loops തിരഞ്ഞെടുക്കാം.
നിങ്ങളുടെ മ്യൂസിക് നിർമമിച്ച ശേഷം ചിത്രം 3 ൽ ഒരു ചുവന്ന ബട്ടണ്‍ കാണുനില്ല ? അത് ക്ലിക്ക് ചെയ്തു Record ചെയ്യാം.

0 comments:
Post a Comment