നിങ്ങൾക്കും ചെറിയ ഒരു Dj ആവാം.
ഓണ്‍ലൈനിൽ കിട്ടുന്നതിൽ നല്ല Dj app
1, Cross dj ( paid)
2, Dj studio 5 (free)
ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് Cross Dj.
Cross Dj paid app ആണെന്ന് കരുതി ആരും വിശമിക്കണ്ട.
Global apk ഇവിടെ നിന്നും നിങ്ങൾക്ക് Free ആയി Cross Dj പിന്നെ Google play store ലെ paid apps free ആയി ഡൗൺലോഡ് ചെയ്യാം.
Cross Dj ഡൗൺലോഡ് ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക.

ചിത്രത്തിൽ കാണുന്ന മ്യൂസിക് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണിലെ പാട്ടുകള്‍ കാണാന്‍ കഴിയും.
അതിൽ നിങ്ങള്‍ മിക്സ് ചെയ്യാന്‍ പോകുന്ന പാട്ട് ക്ലിക്ക് ചെയ്യുക.
2 പാട്ടുകള്‍ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
വലതു വശത്തും ഇടതു വശത്തും.
1 പാട്ടില്‍ എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരാം.
പാട്ട് എടുത്ത ശേഷം.

ചിത്രം 1 ൽ fx എന്ന് എഴുതിയതിനു അടുത്തായി കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (നടുവില്‍ കാണുന്നത്)
നിങ്ങൾക്ക് മുകളില്‍ കാണുന്ന പോലെ ഒരു ചിത്രം കാണാം.
അതില്‍ പാട്ടിനു ആവശ്യമായ ശബ്ദം അഡ്ജസ്റ്റ് ചെയ്യാം.
ചിത്രം 1 ഒന്നുകൂടി നോക്കൂ. അതില്‍ ആദ്യം കാണുന്ന ഒരു വൃത്തം പോലെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (Fx എന്ന ബട്ടനു മുന്നില്‍ ആദ്യം കാണുന്നത്. )
അത് നിങ്ങളെ ഇങ്ങനെ ഒരു പേജില്‍ എത്തിക്കും.

ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ പാട്ടിന്റെ 2, 4, 8, 16 എന്ന രീതിയില്‍ Repeat ആയി കേൾക്കാൻ പറ്റും. (Dj songs ൽ നിങ്ങള്‍ കേട്ടു കാണും)
താഴെ കാണുന്ന 1 2 3 4....എന്ന ബട്ടണ്‍ നിങ്ങള്‍ പാട്ടിന്റെ ഏതെങ്കിലും വരികള്‍ എത്തുമ്പോൾ ക്ലിക്ക് ചെയ്താല്‍ പിന്നെ നിങ്ങൾക്ക് ആ ബട്ടണ്‍ ക്ലിക്ക് ചെയ്തു ആ വരികള്‍ പിന്നെയും പിന്നെയും കേൾക്കാൻ പറ്റും.

ഓണ്‍ലൈനിൽ കിട്ടുന്നതിൽ നല്ല Dj app
1, Cross dj ( paid)
2, Dj studio 5 (free)
ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് Cross Dj.
Cross Dj paid app ആണെന്ന് കരുതി ആരും വിശമിക്കണ്ട.
Global apk ഇവിടെ നിന്നും നിങ്ങൾക്ക് Free ആയി Cross Dj പിന്നെ Google play store ലെ paid apps free ആയി ഡൗൺലോഡ് ചെയ്യാം.
Cross Dj ഡൗൺലോഡ് ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക.

ചിത്രത്തിൽ കാണുന്ന മ്യൂസിക് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണിലെ പാട്ടുകള്‍ കാണാന്‍ കഴിയും.
അതിൽ നിങ്ങള്‍ മിക്സ് ചെയ്യാന്‍ പോകുന്ന പാട്ട് ക്ലിക്ക് ചെയ്യുക.
2 പാട്ടുകള്‍ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
വലതു വശത്തും ഇടതു വശത്തും.
1 പാട്ടില്‍ എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരാം.
പാട്ട് എടുത്ത ശേഷം.

ചിത്രം 1 ൽ fx എന്ന് എഴുതിയതിനു അടുത്തായി കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (നടുവില്‍ കാണുന്നത്)
നിങ്ങൾക്ക് മുകളില്‍ കാണുന്ന പോലെ ഒരു ചിത്രം കാണാം.
അതില്‍ പാട്ടിനു ആവശ്യമായ ശബ്ദം അഡ്ജസ്റ്റ് ചെയ്യാം.
ചിത്രം 1 ഒന്നുകൂടി നോക്കൂ. അതില്‍ ആദ്യം കാണുന്ന ഒരു വൃത്തം പോലെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (Fx എന്ന ബട്ടനു മുന്നില്‍ ആദ്യം കാണുന്നത്. )
അത് നിങ്ങളെ ഇങ്ങനെ ഒരു പേജില്‍ എത്തിക്കും.

താഴെ കാണുന്ന 1 2 3 4....എന്ന ബട്ടണ്‍ നിങ്ങള്‍ പാട്ടിന്റെ ഏതെങ്കിലും വരികള്‍ എത്തുമ്പോൾ ക്ലിക്ക് ചെയ്താല്‍ പിന്നെ നിങ്ങൾക്ക് ആ ബട്ടണ്‍ ക്ലിക്ക് ചെയ്തു ആ വരികള്‍ പിന്നെയും പിന്നെയും കേൾക്കാൻ പറ്റും.

ഇനിയാണ് fx.
Fx ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മുകളില്‍ കാണുന്ന പോലെ ഒരു പേജ് കാണാം.
ഒരുപാട് fx നിങ്ങൾക്ക് ഇവിടെ കാണാം.
വേണ്ട Fx ലോക്ക് ചെയ്യുക , ഉപയോഗിക്കൂ.
ഇനിയാണ് loops mixing.
താഴെ കാണുന്ന ചിത്രം നോക്കുക
നിങ്ങളുടെ പാട്ടിനു ആവശ്യമായ loops മിക്സ് ചെയ്യുക.
മുകളില്‍ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ loops കിട്ടും. താഴെ കാണുന്ന ചിത്രം നോക്കുക.

ഇനിയാണ് Recording.
മുകളിലത്തെ ചിത്രത്തിൽ നിങ്ങൾക്ക് settings ബട്ടണ്‍ കാണാം (താഴെ നീലയും ഓറഞ്ചും നിറങ്ങള്‍ ചേര്‍ന്നു വരുന്ന ഭാഗത്ത് ഉള്ള ബട്ടനു മുകളില്‍)
അതില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.
ചിത്രത്തിൽ Record ബട്ടണ്‍ ക്ലിക്ക് ചെയ്തു പുറകോട്ട് പോയി പാട്ട് play ചെയ്യുക.
നടുവില്‍ വൃത്തതിൽ കാണുന്ന ബട്ടനിൽ ഇടതു വശത്തും വലതു വശത്തും വേണ്ടി വരുന്ന ശബ്ദം ക്രമീകരിക്കാം.
Record ചെയ്ത പാട്ടുകള്‍ Record ബട്ടനു ചേര്‍ന്ന് കാണുന്ന 3 വരയുളള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ കാണാം.
Wav ആയിട്ടാണ് പാട്ട് Record ആയി കിട്ടുന്നത്. ഇത് എങ്ങനെ mp3 ആയി മാറ്റം എന്ന് Blog posts നോക്കൂ.

0 comments:
Post a Comment