Facebook development site il ആദ്യം ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുക. Click here
Next - Requested badge എന്ന option ക്ലിക്ക് ചെയ്യുക.
Step1: ‘Select Page or profile ... തിരഞ്ഞെടുക്കുക
Step2: ‘Choose Files’. ഇതില്‍ ID കാർഡ് അല്ലെങ്കിൽ നിങ്ങളുടെ പേര് ശരിവെയ്ക്കുന്ന ഫോട്ടോ കൊടുക്കുക.
Step3: official website of your’s, ....വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിന്റെ ലിങ്ക്
Step4: Finally, click ‘Send’.

All posts very useful. Ningal thudarnnum postkal upload cheyyuka. Support und.
ReplyDelete